
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മൃഗങ്ങളുടെ വൃത്യസ്ത വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ തോതിലുള്ള കാഴ്ചക്കാരാണ് ഉള്ളത്. ഇപ്പോള്‍ 'ആടുകളുടെ' അഭിനയമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വൈറല്‍ ഹോഗ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാര്‍സല്‍ ട്രക്ക് അരികിലൂടെ കടന്നുപോകുമ്പോള്‍ ആടുകള്‍ കുഴഞ്ഞുവീഴുന്നതായി അഭിനയിക്കുന്ന രംഗങ്ങളാണ് വൈറലാകുന്നത്. എന്തിനാണ് ആടുകള്‍ ഈ രീതിയില്‍ പെരുമാറിയത് എന്നത് വ്യക്തമല്ല. റോഡരികില്‍ പുല്ലു മേയുന്നതിനിടെ നാലു ആടുകളാണ് കുഴഞ്ഞുവീണത്.
ട്രക്കിനെ കണ്ട് അല്‍പ്പദൂരം ഓടിയശേഷമാണ് കുഴഞ്ഞുവീണത്. 'ആടുകളിലെ മനുഷ്യര്‍' എന്നെല്ലാം പറഞ്ഞ് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
Fainting Goats Meet UPS Truck #viralhog #faintinggoats #pets #humor pic.twitter.com/cxqLWZZKjx
â ViralHog (@ViralHog) October 19, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


