
അമേരിക്കയില്‍ കാര്‍ ഷോയ്ക്കിടെ വെടിവയ്പ്; പത്തുപേര്‍ക്ക് പരിക്ക്-വീഡിയോ
കാര്‍ ഷോയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. കാര്‍ ഷോയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
അര്ക്കാന്സസിലാണ് സംഭവം. കാര്‍ ഷോ നടക്കുന്ന വേദിക്ക് പുറത്താണ് സംഭവം നടന്നത്. അജ്ഞാതന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ അമേരിക്കന്‍ സമയം രാത്രി 7.25നായിരുന്നു സംഭവം നടന്നത്. ആരാണ് നിറയൊഴിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Gunfire errupts at a car show in Dumas today injuring around 10 individuals. pic.twitter.com/GFxyNBHq8Q
â SnarkyMedia (@SnarkyMedia) March 20, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


