News Now
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില് ജപ്പാന് എയര്ലൈന്സ് വിമാനത്തിനു തീപിടിച്ചു. റണ്വേയില് വച്ചാണ് വിമാനത്തില് തീപടര്ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഗ്നിശമനസേന തീ നിയന്ത്രിക്കാന് ശ്രമിക്കുന്നത് ദൃശ്യങ്ങളില് കാണാം.
#WATCH | A Japan Airlines jet was engulfed in flames at Tokyo's Haneda airport after a possible collision with a Coast Guard aircraft, with the airline saying that all 379 passengers and crew had been safely evacuated: Reuters
â ANI (@ANI) January 2, 2024
(Source: Reuters) pic.twitter.com/fohKUjk8U9
വിമാനത്തില് 300ലേറെ യാത്രക്കാര് ഉണ്ടായിരുന്നതായി അധികൃതര് പറഞ്ഞു. എല്ലാവരെയും സുരക്ഷിതരായി ഒഴിപ്പിച്ചതായി എഎഫ്പി റിപ്പോര്ട്ട് ചെയ്തു
åç»ï¼ç¾½ç°ç©ºæ¸¯ã§æ¥æ¬èªç©ºã®æ©ä½ãçä¸ä¸ï¼æ¶ç«ä½æ¥ç¶ç¶ä¸ï¼æµ·ä¸ä¿å®åºã®é£è¡æ©ãè¡çªï¼
â worldwalker (@worldwalker_now) January 2, 2024
VIDEO! Japan Airlines aircraft on fire at Haneda Airport! Firefighting operations are continuing! Japan Coast Guard plane collided with a plane!
è§é¢ï¼ ç¾½ç°æºåºæ¥æ¬èªç©ºå¬å¸é£æºèµ·ç«ï¼ çç«è¡å¨æ£å¨ pic.twitter.com/56bl93Yosd
ഹനേദ വിമാനത്താവളത്തില് വിമാനം ലാന്ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്ട്ട്. വിമാനത്തിന്റെ ജനാലകളില് കൂടി തീനാളങ്ങള് പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ജപ്പാനിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേദ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


