
ഇരയെ പിടിക്കാന്‍ ഭീമന് തിമിംഗലം വായ് തുറന്നുവച്ചു; ചെന്നുവീണത് നൂറ് കണക്കിന് മീനുകള്‍- അപൂര്‍വ്വ വീഡിയോ
പര്‍വീണ്‍ കാസ്വാന് ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വിസ്മയം ജനിപ്പിക്കുന്നത്
തിമിംഗലം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചെറിയ ഭയം തോന്നാത്തവര്‍ ചുരുക്കമാണ്. 30 ആനയുടെ വലിപ്പമാണ് നീല തിമിംഗലത്തിന് എന്നെല്ലാമാണ് ചെറിയ ക്ലാസുകളില്‍ പറഞ്ഞ് പഠിച്ചത്. തിമിംഗലം ഇരയെ പിടിക്കുന്ന അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.
പര്‍വീണ്‍ കാസ്വാന് ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വിസ്മയം ജനിപ്പിക്കുന്നത്. ഇരയെ പിടിക്കാന്‍ വായ് തുറന്നുവെച്ചിരിക്കുന്ന ഭീമന് തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. വെള്ളത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
കുരുക്കാണ് എന്ന് അറിയാതെ മീനുകള്‍ കൂട്ടത്തോടെ തിമിംഗലത്തിന്റെ വായില്‍ വന്നുവീഴുകയാണ്. നിമിഷങ്ങള്‍ക്കകം ആവശ്യത്തിന് തീറ്റയായി എന്ന് തിരിച്ചറിയുന്ന തിമിംഗലം വായടച്ച് കടലിന്റെ അടിയിലേക്ക് ഊളിയിട്ട് അകലുന്നതാണ് വീഡിയോയുടെ അവസാനം. തായ്ലന്ഡ് കടലിടുക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
The awe inspiring nature. Here just an Eden's whale taling its meal. Video captured by Bertie Gregory in Gulf of Thailand. pic.twitter.com/v8u1wi62fo
â Parveen Kaswan, IFS (@ParveenKaswan) January 19, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Related News


Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?
