
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

എട്ടുകാലിയെ കാണുന്നത് തന്നെ ചിലര്ക്ക് ഭയമാണ്. അപ്പോള് കൂട്ടത്തോടെ എട്ടുകാലിയെ കണ്ടാലുള്ള അനുഭവം ഓര്ത്തുനോക്കു. അലറിവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള് ഭിത്തിയില് കൂട്ടമായി ഇഴഞ്ഞുനീങ്ങുന്ന എട്ടുകാലിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഓസ്ട്രേലിയയിലാണ് സംഭവം. വീട്ടമ്മ മകളുടെ മുറിയില് പോയി നോക്കുമ്പോഴാണ് എട്ടുകാലിയുടെ കൂട്ടത്തെ കണ്ടത്. ഭിത്തിയില് ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ് എട്ടുകാലികള്.
വലിപ്പം കൂടിയ എട്ടുകാലികളെയാണ് കൂട്ടത്തോടെ കണ്ടത്. വീടിന്റെ ഭിത്തിയിലും സീലിങ്ങിലുമാണ് എട്ടുകാലികളെ കണ്ടത്.
So, for everyone saying it's Photoshopped, here is her actual video. pic.twitter.com/2Zcro0nra7
â Petie R (@PrinPeta) January 28, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം
