
ലിറ്റര്‍ കണക്കിന് പാലില്‍ കുളിച്ച് യുവാവ്; ക്ഷീരോത്പാദന കേന്ദ്രത്തിലെ ജീവനക്കാരന് അറസ്റ്റില്‍, പ്ലാന്റ് അടച്ചുപൂട്ടി- വൈറല്‍ വീഡിയോ
ക്ഷീരോത്പാദന കേന്ദ്രത്തിലെ ജീവനക്കാരന് പാലില്‍ കുളിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്ലാന്റ് അടച്ചുപൂട്ടി
അങ്കാര: ക്ഷീരോത്പാദന കേന്ദ്രത്തിലെ ജീവനക്കാരന് പാലില്‍ കുളിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്ലാന്റ് അടച്ചുപൂട്ടി. തുര്‍ക്കിയിലെ ക്ഷീരോത്പാദന കേന്ദ്രത്തില്‍ കപ്പ് ഉപയോഗിച്ച് ലിറ്റര്‍ കണക്കിന് പാലിലാണ് ജീവനക്കാരന്റെ കുളി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
എമ്രെ സയാര് എന്ന യുവാവ് ടിക് ടോക്കിലാണ് ഈ വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത്. കുട്ടകത്തില്‍ യുവാവ് പാലില്‍ ദീര്‍ഘനേരം കുളിക്കുന്നതാണ് വീഡിയോയില്‍ പകര്‍ത്തിയത്. കപ്പ് ഉപയോഗിച്ച് തലയിലൂടെ പാല് ഒഴിച്ചാണ് കുളി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.പിന്നാലെ എമ്രെ സയാര് എന്ന യുവാവിനെയും വീഡിയോ ചിത്രീകരിച്ച ആളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Bir süt fabrikasında çekilen ve Tiktok'ta paylaÅılan 'süt banyosu' videosu.
â Neden TT oldu? (@nedenttoldu) November 5, 2020
Fabrikanın 'Konya'da olduÄu' iddia ediliyor. pic.twitter.com/erkXhlX0yM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


