
ഉത്തര്‍പ്രദേശിലെ വിജയത്തില്‍ മോഡിക്ക് ട്രംപിന്റെ അഭിനന്ദനം
സ്ഥാനമേറ്റടുത്ത ശേഷം ട്രംപ് മോഡിയെ രണ്ടാം വട്ടമാണ് ഫോണില്‍ വിളിക്കുന്നത്

Last Updated :19 January 2024, 11:54 pm IST
Edited by :migrator
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ചയാണ് ട്രംപ് മോഡിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ്
സ്ഥാനമേറ്റടുത്ത ശേഷം ട്രംപ് മോഡിയെ രണ്ടാം വട്ടമാണ് ഫോണില്‍ വിളിക്കുന്നത്. ആദ്യം വിളിച്ചത് ദക്ഷിണ മധേഷ്യയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചര്‍ച്ച നടത്താനായിരുന്നു
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

