
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ന്യൂയോര്ക്ക് : മൈക്രോസോഫ്റ്റ് സ്ഥാപകന് ബില്ഗേറ്റ്സിന്റെ പിതാവ് വില്യം എച്ച് ഗേറ്റ്സ് സീനിയര് അന്തരിച്ചു. 94 വയസ്സായിരുന്നു. വാഷിംഗ്ടണിലെ ഹൂഡ് കനാലിലെ വസതിയില് വെച്ചായിരുന്നു അന്ത്യം.
അഭിഭാഷകനായിരുന്നു ബില്ഗേറ്റ്സ് സീനിയര്. അല്ഷിമേഴ്സ് അസുഖബാധിതനായിരുന്നു. അച്ഛന് 'യഥാര്ത്ഥ' ബില് ഗേറ്റ്സ് ആയിരുന്നു. അച്ഛന്റെ വിയോഗം തീരാനഷ്ടമാണെന്നും ബില് ഗേറ്റ്സ് ട്വീറ്റ് ചെയ്തു
My dad was the ârealâ Bill Gates. He was everything I try to be and I will miss him every day.https://t.co/OnAEsmosNb
â Bill Gates (@BillGates) September 15, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

