
യുഎഇയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
യുഎഇയില്‍ മൂന്ന് മാസത്തേക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക

അബുദബി: യുഎഇയില്‍ മൂന്ന് മാസത്തേക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് മടങ്ങാനുള്ള അവസരമാണിത്.
മലയാളികള്‍ ഉള്‍പ്പടെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കാലാവധിയെന്ന് ബ്രിഗേഡിയര്‍ സ ഈദ് റാകന്‍ അല്‍ റഷീദ് അറിയിച്ചു. ഇതിനു മുമ്പ് 2013ലാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

