
റോഡില്‍ നോട്ടു മഴ, പെറുക്കിക്കൂട്ടി യാത്രക്കാര്‍ (വിഡിയോ)
റോഡില്‍ നോട്ടു മഴ, പെറുക്കിക്കൂട്ടി യാത്രക്കാര്‍ (വിഡിയോ)

അറ്റ്‌ലാന്റ: കറന്‍സി കൊണ്ടുപോവുകയായിരുന്ന ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് റോഡില്‍ നോട്ടുമഴ. അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയിലാണ് സംഭവം. ജനങ്ങള്‍ വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഇന്റര്‍സ്‌റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് കൗതുകകരമായ സംഭവമുണ്ടായത്. ഒരു ലക്ഷം ഡോളറോളം തുകയുടെ കറന്‍സി റോഡിയില്‍ ചിതറിയതായാണ് നിഗമനം.
Dunwoody Police tell me it is possible well over $100,000 in cash covered 285 West last night after a door on an armored truck came open. If you picked up any of the cash police are asking you to return it or you could be charged with theft. https://t.co/H5PaYx5nkP #11Alive pic.twitter.com/WY9gWzRj1n
â Joe Henke (@JoeHenke) July 10, 2019
സംഭവ സ്ഥലത്തെത്തിയ പൊലീസ് ആളുകളില്‍നിന്നു പണം തിരികെ വാങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




