
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
പാരിസ്: പ്രമുഖ ഉത്തരാധുനിക ചിന്തകൻ ഴാക് ദെറിദയുടെ ഭാര്യയും മനഃശാസ്ത്ര വിദഗ്ധയുമായ മാർഗരിറ്റ് കൊറോണ ബാധിച്ച് മരിച്ചു. 87 വയസായിരുന്നു. പാരിസിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം.
ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ധ മെലനി ക്ലെയ്ൻ ഉൾപ്പെടെയുള്ളവരുടെ രചനകൾ അടക്കം ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. പാരിസിലെ സൈക്കോഅനലിസ്റ്റ് സൊസൈറ്റിയിൽ നിന്നാണ് പരിശീലനം നേടുന്നത്. 1957ലായിരുന്നു ഴാക് ദറീദയും മാർഗരറ്റും വിവാഹിതരായത്. തമ്മിലുള്ള വിവാഹം. എഴുത്തുകാരൻ പിയേറെ ആൽഫെറി, ആന്ത്രോപോളജിസ്റ്റും ഫിലോസഫറുമായ ജീൻ ദറീദ എന്നിവരാണ് മക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം
