പുതിയ പോളിസിയുമായി ഇൻസ്റ്റ​ഗ്രാം | Instagram Policy Update

Instagram LiveSpecial Arrangement
Edited by :Joeal Joseph
Last Updated :12 ഓഗസ്റ്റ് 2025, 1:11 pm IST

ലൈവ് സ്ട്രീമിങ്ങില്‍ നയംമാറ്റവുമായി ഇന്‍സ്റ്റഗ്രാം. എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ഇന്‍സ്റ്റയില്‍ ലൈവ് സാധ്യമല്ല.കുറഞ്ഞത് 1,000 ഫോളോവേഴ്സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഇനി 'ലൈവ്' ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കൂ.ഇതുവരെ എന്തുകൊണ്ടാണ് ഈ മാറ്റം എന്ന മെറ്റ അറിയിച്ചിട്ടില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now