
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന് പുതിയ സ്പോണ്സര്മാരായി. ഓപ്പോ മൊബൈല് കമ്പനിയാണ് ഇനി ഇന്ത്യന് ജെഴ്സിയുടെ സ്പോണ്സര്മാരാകുക. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏപ്രില് 2017 മുതലാണ് ഓപ്പോയുടെ പുതിയ കരാര് പ്രാബല്യത്തില് വരിക.
അഞ്ച് വര്ഷത്തേക്കാണ് കരാര്.
BCCI announces @oppo as the new Team sponsor. The partnership with Indian Cricket will start from Apr 2017 for a period of five years #OPPO
â BCCI (@BCCI) March 7, 2017
ഇന്ത്യന് ജഴ്സിയുടെ സ്പോണ്സര്ഷിപ്പ് പുതുക്കുന്നില്ലെന്ന് സ്റ്റാര് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് സ്റ്റാര് ഇന്ത്യ സ്പോണ്സര്ഷിപ്പില് നിന്നും പിന്മാറ്റത്തിന് കാരണമായത്. സ്റ്റാര് ഇന്ത്യയും ബിസിസിഐയും തമ്മിലുള്ള കരാര് ഇപ്പോള് നടക്കുന്ന ഇന്ത്യഓസീസ് പര്യടനത്തോടെ അവസാനിക്കും. 2013ലാണ് സ്റ്റാര് ഇന്ത്യ ഇന്ത്യന് ടീമിന്റെ സ്പോണ്സര്മാരായി രംഗത്തെത്തിയത്. 2004ലാണ് ഓപ്പോ ഇന്ത്യന് മൊബൈല് രംഗത്തേക്ക് കടന്നുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



