
News Now
ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

മൊഹാലി: ഒരോവറില് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഉമേഷ് യാദവിനെതിരെ ആരാധകര്. രണ്ട് ഓവറില് 27 റണ്സ് ഉമേഷ് യാദവ് വഴങ്ങിയതോടെ പ്ലേയിങ് ഇലവനിലേക്ക് താരത്തെ ഉള്പ്പെടുത്തിയത് ചോദ്യം ചെയ്താണ് പ്രതികരണങ്ങള് ഉയരുന്നത്.
രണ്ട് ഓവറിന് ശേഷം വീണ്ടും ഉമേഷ് യാദവിന്റെ കൈകളിലേക്ക് രോഹിത് പന്ത് നല്കിയില്ല. ട്വന്റി20 ടീമിലോ റിസര്വ് നിരയിലോ ഉള്പ്പെട്ടിട്ടില്ലാത്ത ഉമേഷ് യാദവിനെ എന്തിന് പ്ലേയിങ് ഇലവനില് ഉള്പ്പെടുത്തി എന്ന ചോദ്യമാണ് ആരാധകരില് നിന്ന് ഉയരുന്നത്. പകരം ദീപക് ചഹറിന് അവസരം നല്കണമായിരുന്നു എന്നാണ് ഉയരുന്ന അഭിപ്രായം.
ഉമേഷ് യാദവിന് പകരം അര്ഷ്ദീപ് സിങ്ങിനേയും പരിഗണിക്കാം എന്ന അഭിപ്രായം ശക്തമാണ്. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് ഉമേഷ് യാദവ് ടീമിലേക്ക് എത്തിയത്. ഫിറ്റ്നസ് വീണ്ടെടുക്കുന്നതായിനായി ദേശിയ ക്രിക്കറ്റ് അക്കാദമിയില് പരിശീലനം നടത്താന് നില്ക്കെയാണ് ഉമേഷ് യാദവിനോട് ടീമിനൊപ്പം ചേരാന് നിര്ദേശം ലഭിച്ചത് എന്നും റിപ്പോര്ട്ടുകളുണ്ട്.
Umesh Yadav, who is not in India's T20 World Cup squad, is not in WC reserves either, and is only in this squad cos "reserve player" Mohd. Shami is out with Covid... IS playing today.
â Chetan Narula (@chetannarula) September 20, 2022
Not Arshdeep or Deepak Chahar while Bumrah rests. But Umesh. Try making sense of this! #IndvAus
സ്റ്റീവ് സ്മിത്ത്, മാക്സ് വെല് എന്നിവരുടെ വിക്കറ്റാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. എന്നാല് കാമറൂണ് ഗ്രീന് തുടങ്ങിവെച്ച ആക്രമണം വെയ്ഡ് ഏറ്റെടുത്തതോടെ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില് നാല് പന്ത് ശേഷിക്കെ ജയം പിടിച്ചു. ഒരു വിക്കറ്റ് വീഴ്ത്തുകയും 30 പന്തില് നിന്ന് 61 റണ്സ് അടിച്ചെടുക്കുകയും ചെയ്ത ഗ്രീന് ആണ് കളിയിലെ താരം.
Every Indian fan's reaction when Umesh Yadav is bowling.#INDvsAUS #INDvAUS pic.twitter.com/UD23Xrvckn
â Sameer Allana (@HitmanCricket) September 20, 2022
Umesh yadav out of nowhere makes it to the team
â M. (@VK__GoatI8) September 20, 2022
Rishabh pant is out
If this the way to back young players pic.twitter.com/GrmjJvkSEc
Nothing changed for Umesh Yadav, he has been consistently inconsistent always.
â Anil (@anil0412) September 21, 2022
The consistency in the starts he comes up every time hasn't changed.
I am confused. If Bumrah is not playing, wouldn't it make more sense to at least play Deepak Chahar who is in the reserves for World Cup instead of Umesh Yadav who is not in the 19? Or just play Ashwin? What's the point of playing someone in the XI not in the WC scheme at all.
â Vinayakk (@vinayakkm) September 20, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

