
ചെസ്സ് ഒളിംപ്യാഡിൽ ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക് 3000 രൂപ, ഉയർന്ന നിരക്കിലും വിൽപ്പന തകൃതി
ഹാൾ രണ്ടിലെ ടിക്കറ്റിന് ഒരു ദിവസത്തേക്ക് 2000 രൂപയാണ് വില

ചെന്നൈ: ചെസ്സ് ഒളിംപ്യാഡിന് വേദിയാവാൻ മഹാബലിപുരം ഒരുങ്ങി കഴിഞ്ഞു. ഇവിടെ ലോകോത്തര ചെസ്സ് താരങ്ങളുടെ ഏറ്റുമുട്ടലിന് സാക്ഷിയാവാൻ ഉയർന്ന ടിക്കറ്റ് നിരക്ക് പലർക്കും പ്രതികൂല ഘടകമായി.
ഹാൾ രണ്ടിലെ ടിക്കറ്റിന് ഒരു ദിവസത്തേക്ക് 2000 രൂപയാണ് വില. ഹാൾ ഒന്നിലേതിന് 3000 രൂപയും. വിദേശികൾക്ക് ഒരു ദിവസത്തേക്ക് ഹാൾ ഒന്നിലെ ടിക്കറ്റിന് 8000 രൂപയും ഹാൾ രണ്ടിലേതിന് 6000 രൂപയും. 19 വയസിൽ താഴെയുള്ള വിദ്യാർഥികൾക്കും സ്ത്രീകൾക്കും തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥർക്കും 200 രൂപയും 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
രണ്ട് ഹാളിലാണ് മത്സരങ്ങൾ. ഹാൾ ഒന്നിലാണ് ടോപ് റാങ്കിങ് ടീമുകൾ. എന്നാൽ ഇത്രയും തുക നൽകി ടിക്കറ്റ് എടുക്കുന്നതിനേക്കാൾ ഓണ്‍ഓൺലൈനിലൂടെ കളിക്കാരുടെ നീക്കങ്ങൾ അറിയുകയാണ് കൂടുതൽ നല്ലത് എന്ന അഭിപ്രായവും ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

