
ടീമില്‍ മാറ്റമില്ല, ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും; ടോസ് വിന്‍ഡീസിന്
ഇഷാന്‍ കിഷനു ഇത്തവണയും ടീം വിശ്രമം അനുവദിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ അണിനിരത്തുന്നത്

ലൗഡര്‍ഹില്‍: ഇന്ത്യക്കെതിരായ നാലാം ടി20 പോരട്ടത്തില്‍ ടോസ് വെസ്റ്റ് ഇന്‍ഡീസിന്. അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു.
ഇഷാന്‍ കിഷനു ഇത്തവണയും ടീം വിശ്രമം അനുവദിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ അണിനിരത്തുന്നത്.
വിന്‍ഡീസ് ടീമില്‍ ഒഡീന്‍ സ്മിത്ത്, ജാസന്‍ ഹോള്‍ഡര്‍, ഷായ് ഹോപ് എന്നിവര്‍ ടീമിലെത്തി. റോസ്റ്റന്‍ ചെയ്‌സ്, ചാള്‍സ്, അല്‍സാരി ജോസഫ് എന്നിവര്‍ക്കു പകരമാണ് മൂവരേയും ഉള്‍പ്പെടുത്തിയത്.
ഇന്ത്യ ഇലവന്‍; ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും


