
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

ഗബ്ബ: ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയില് എത്തിയ ഇന്ത്യന് ടീമിന് താമസം ഒരുക്കിയത് 4 സ്റ്റാര് ഹോട്ടലില് എന്ന് ആരോപണം. ആതിഥേയരായ ഓസ്ട്രേലിയക്ക് ഫൈവ് സ്റ്റാര് ഹോട്ടലിലാണ് താമസ സൗകര്യം എന്നും റിപ്പോര്ട്ടുകള് വന്നതോടെ വിമര്ശനം ശക്തമാവുന്നു.
ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തിനായി ഗബ്ബയിലെത്തിയതാണ് ഇരു ടീമും. റിഡ്ജസ് ഫോര്റ്റിറ്റിയൂഡ് വാലി എന്ന ഹോട്ടലിലാണ് ഇന്ത്യന് ടീം തങ്ങുന്നത്. ഐസിസിയാണ് ടീമുകളുടെ താമസ സൗകര്യം കൈകാര്യം ചെയ്യുന്നത്. പ്രാദേശിക ക്രിക്കറ്റ് ബോര്ഡുമായി ചേര്ന്നാണ് ഇത്.
Touchdown Brisbane #TeamIndia pic.twitter.com/HHof4Le3mP
â BCCI (@BCCI) October 15, 2022
എന്നാല് ആതിഥേയരായ ടീമിന് കൂടുതല് സൗകര്യം നല്കുന്ന പ്രവണത ഇതിന് മുന്പ് ഉണ്ടായിട്ടില്ലെന്ന വിമര്ശനം ആണ് ഉയരുന്നത്. പാകിസ്ഥാന് ടീം തങ്ങുന്നത് ഓസ്ട്രേലിയന് ടീം താമസിക്കുന്ന ഹോട്ടലില് തന്നെയാണ്.
കളിയിലേക്ക് വരുമ്പോള് സന്നാഹ മത്സരത്തില് ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കെ എല് രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്കിയത്. പരിശീലന മത്സരത്തില് ബാറ്റ് ചെയ്യാതിരുന്ന വിരാട് കോഹ് ലി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം
