റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടാ​ഗ് ചെയ്തുകൊണ്ടാണ് അനുഷ്ക  ചിത്രമിട്ടിരിക്കുന്നത്

ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 8:48 am IST

News Now

ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി ഇന്ന് ഇംഗ്ലണ്ടിൽ നിന്ന് ദുബായിലെത്തി. വിരാടിനൊപ്പം ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും ദുബായിൽ എത്തിയിട്ടുണ്ട്. അനുഷ്ക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. 

വിമാനത്തിൽ നിന്ന് പകർത്തിയ ഒരു ചിത്രം പങ്കുവച്ച് യുകെയോട് വിടപറയുകയായിരുന്നു താരം. ഇതിനുപിന്നാലെയാണ് "ഞങ്ങൾ ഇവിടെയുണ്ട്!" എന്ന് കുറിച്ച് ‌‌‌‌മറ്റൊരു ചിത്രവും പങ്കുവച്ചത്. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടാ​ഗ് ചെയ്തുകൊണ്ടാണ് അനുഷ്ക സ്റ്റാറ്റസിൽ ചിത്രമിട്ടിരിക്കുന്നത്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates