
News Now
ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അജാസ് പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് പിന്നാലെ റിവ്യ എടുത്ത് ആര്‍ അശ്വിന്‍. ബൗള്‍ഡ് ആയതാണോ സ്റ്റംപ് ചെയ്തതാണോ എന്ന് മനസിലാവാതിരുന്നതോടെയാണ് അശ്വിന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടത്.
രണ്ടാം ദിനം രണ്ടാമത്തെ ഓവറില്‍ വൃധിമാന്‍ സാഹയെ മടക്കിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ അശ്വിനേയും അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. മുന്‍പോട്ടാഞ്ഞ് വന്ന് പ്രതിരോധിക്കാനുള്ള അശ്വിന്റെ ശ്രമം പിഴച്ചപ്പോള്‍ പന്ത് ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. എന്നാല്‍ തന്നെ സ്റ്റംപ് ചെയ്യുകയായിരുന്നോ എന്ന സംശയത്തിലാണ് അശ്വിന്‍ ഡിആര്‍എസിന് അപ്പീല്‍ നല്‍കിയത്.
Surely India lose a review with Ashwin reviewing being bowled. If your unsure of why your out you consult your partner not be given a hint by the umpire. #INDvzNZ
â Brad Hogg (@Brad_Hogg) December 4, 2021
ഇവിടെ റിവ്യു എടുത്ത അശ്വിനെ പരിഹസിച്ച് മുന്‍ താരങ്ങളും ആരാധകരും എത്തുന്നു. അശ്വിന്‍ ഇന്ത്യയുടെ ഒരു റിവ്യു നഷ്ടപ്പെടുത്തി എന്നാണ് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ് പ്രതികരിച്ചത്. ഔട്ട് ആയത് എങ്ങനെ എന്ന് വ്യക്തമല്ല എങ്കില്‍ നിങ്ങളുടെ സഹതാരത്തോടാണ് ചോദിക്കേണ്ടത് എന്നും ഹോഗ് പറഞ്ഞു.
Ravi Ashwin goes for a golden duck Ajaz Patel is now on fire #IndvsNZtest #INDvsNZ pic.twitter.com/VUQ6IfRFRx
â CRICKET VIDEOS (@AbdullahNeaz) December 4, 2021
R Ashwin read all rules of cricket as he is an engineer he reviewed even when was clean bold #IndvsNZtest #Ashwin #ashwincandoanything pic.twitter.com/NJthJVikOk
â ALOK DAS (@aloklife4u) December 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


