
ലക്ഷ്യം ഫൈനല്‍; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു; ശാർദുൽ ഠാക്കൂറിനു പകരം അക്ഷർ
ഇന്ന് ജയം ഇന്ത്യക്കൊപ്പമാണെങ്കില്‍ ഇന്ത്യ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കും

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ഇരു ടീമുകളും സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് വരുന്നത്.
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പാകിസ്ഥാനെതിരായ പോരാട്ടത്തിൽ കളിച്ച ശാർദുൽ ഠാക്കൂറിനെ മാറ്റി ഇന്ത്യ അക്ഷർ പട്ടേലിനെ ഇറക്കി. ടീമിലെ ഏക മാറ്റവും ഇതുതന്നെ.
ഇന്ന് ജയിച്ച് ഫൈനലുറപ്പിക്കുകയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ഇന്ന് ജയം ഇന്ത്യക്കൊപ്പമാണെങ്കില്‍ ഇന്ത്യ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കും. ലങ്കയും ഇതേ അവസ്ഥയില്‍ തന്നെയാണ്. ജയിച്ചാല്‍ അവര്‍ക്കും ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
