News Now
രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

ന്യൂഡല്ഹി: ഗുസ്തി താരം റിതിക ഫോഗട്ട്(17) മരിച്ച നിലയില്. ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റേയും, ബബിത ഫോഗട്ടിന്റേയും സഹോദരിയാണ്. റെസ്ലിങ് ടൂര്ണമെന്റിന്റെ ഫൈനലില് തോറ്റതിന് പിന്നാലെ റിതിക ആത്മഹത്യ ചെയ്തതായാണ് എന്നാണ് റിപ്പോര്ട്ടുകള്.
സംസ്ഥാന തലത്തില് ഗുസ്തി മത്സരങ്ങളില് പങ്കെടുക്കുന്ന താരമാണ് റിതിക. ഭാരത്പൂരില് നടക്കുന്ന ടൂര്ണമെന്റിന്റെ ഫൈനലില് നേരിയ വ്യത്യാസത്തിലാണ് റിതിക തോല്വിയിലേക്ക് വീണത്. ഈ തോല്വിയുടെ ആഘാതമാണ് ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
ഫോഗട്ട് കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു റിതിക. ഗിത, ബബിത എന്നിവരുടെ പിതാവും, ദ്രോണാചാര്യ ജേതാവുമായ മഹാവീര് ഫോഗട്ടിന്റെ കീഴിലാണ് റിതിക പരിശീലനം നേടിയത്. മഹാവീര് സ്പോര്ട്സ് അക്കാദമിയിലെ വിദ്യാര്ഥിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News