
News Now
'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

അഡ്‌ലെയ്ഡ്: സെമി സാധ്യതകള്‍ നിര്‍ണയിക്കുന്ന ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ വരുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരിക്കേറ്റ ദിനേശ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ട്.
Toss & Team Update from Adelaide
â BCCI (@BCCI) November 2, 2022
Bangladesh have elected to bowl against #TeamIndia. #T20WorldCup | #INDvBAN
Follow the match https://t.co/Tspn2vo9dQ
change to our Playing as @akshar2026 is named in the team pic.twitter.com/eRhnlrJ1lf
ആദ്യ മൂന്ന് കളിയിലും പരാജയപ്പെട്ട ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി അക്ഷര്‍ പട്ടേലിനെ ഇലവനിലേക്ക് കൊണ്ടുവരണം എന്ന വാദങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിനെ തന്നെ നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് നാല് കളിയില്‍ നിന്ന് 6 പോയിന്റ് ആവും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


