News Now
വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

ദുബായ്: പരിക്കിന് പിന്നാലെയുള്ള തിരിച്ചു വരവ് ഐസിസി പ്ലേയര് ഓഫ് ദി മന്തായി ആഘോഷിച്ച് ഇന്ത്യന് പേസര് ഭുവനേശ്വര് കുമാര്. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള് പരമ്പരയിലെ മികവാണ് ഭുവിയെ നേട്ടത്തിലേക്ക് എത്തിച്ചത്.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില് 4.65 എന്ന ഇക്കണോമിയില് ആറ് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ടി20യില് നാല് വിക്കറ്റ് വീഴ്ത്തിയത് 6.38 എന്ന ഇക്കണോമിയിലും. വേദനിപ്പിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനായത് സന്തോഷിപ്പിക്കുന്നു. ഈ യാത്രയില് എനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറയുന്നു, ഭുവി പറഞ്ഞു.
Six ODI wickets at 22.50
â ICC (@ICC) April 13, 2021
Four T20I wickets at 28.75
Two series-defining performances against England in T20Is and ODIs
Well done, @BhuviOfficial for becoming the ICC Menâs Player of the Month for March #ICCPOTM pic.twitter.com/qqYhuuGbqX
അഫ്ഗാന് ലെഗ് സ്പിന്നര് റാഷിദ് ഖാന്, സിംബാബ്വെയുടെ സീന് വില്യംസ് എന്നിവരുടെ പേരാണ് ഭുവിക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടത്. ഒന്നര വര്ഷത്തോളം ഭുവിക്ക് നഷ്ടമായി. പവര്പ്ലേയിലും ഡെത്ത് ഓവറുകളിലും ഭുവി വളരെ അധികം മികവ് കാണിച്ചു. ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പരകളിലേക്ക് ഇന്ത്യയെ എത്തിച്ചതില് നിര്ണായക പ്രകടനമാണ് ഭുവി പുറത്തെടുത്തത് എന്നും ലക്ഷ്മണ് പറഞ്ഞു.
ഐസിസിയുടെ ഈ മാസത്തെ വനിതാ താരം സൗത്ത് ആഫ്രിക്കയുടെ ലിസെല്ലെ ലീയാണ്. ഇന്ത്യക്കെതിരെ ഒരു സെഞ്ചുറിയും രണ്ട് അര്ധ ശതകവും നേടി ലീ ബാറ്റിങ് റാങ്കിങ്ങില് ഒന്നാമതെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



