
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

കേപ്ടൗൺ: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കാനിരുന്ന ഏകദിന പരമ്പര ഉപേക്ഷിച്ചു. ബയോ സെക്യുർ ഹോട്ടലിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെയാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
The ECB and CSA have agreed to postpone the remaining matches in the current menâs ODI Series.
â England Cricket (@englandcricket) December 7, 2020
നേരത്തെ ബയോ സെക്യുർ ഹോട്ടലിൽ നിന്ന് ഒരു ദക്ഷിണാഫ്രിക്കൻ താരത്തിനും രണ്ട് ഹോട്ടൽ ജീവനക്കാർക്കും കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ ഒന്നാം ഏകദിനം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് രണ്ട് ഇംഗ്ലണ്ട് താരങ്ങൾക്കു കൂടി കോവിഡ് പിടിപെട്ടതായ സംശയത്തെത്തുടർന്ന് ഉപേക്ഷിച്ചു.
ഇതിനു പിന്നാലെ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ടീമുകളുടെ ബയോ സെക്യുർ സാഹചര്യം താറുമാറായെന്ന റിപ്പോർട്ടുകളുണ്ടായി. തുടർന്നാണ് ഇപ്പോൾ പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കളിക്കാർക്കായി ഒരുക്കിയ ബയോ സെക്യുർ ബബിൾ അപര്യാപ്തമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം
