
പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടില്‍ കള്ളന് കയറി; ലക്ഷങ്ങള്‍ കവര്‍ന്നു
വീട് പൂട്ടി കിടക്കുമ്പോഴായിരുന്നു മോഷണം. മോഷ്ടാക്കള്‍ വീടിന്റെ മതില് തകര്‍ത്താണ് അകത്തുകയറിയത്.

ലാഹോര്‍: പാകിസ്ഥാന് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ ലാഹോറിലെ വീട്ടില്‍ വന്‍ മോഷണം. വിദേശ കറന്‍സി ഉള്‍പ്പടെ ലക്ഷക്കണക്കിന് രൂപയും മോഷണം പോയി.
വീട് പൂട്ടി കിടക്കുമ്പോഴായിരുന്നു മോഷണം. മോഷ്ടാക്കള്‍ വീടിന്റെ മതില് തകര്‍ത്താണ് അകത്തുകയറിയത്.പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിദേശ കറന്‍സികള്‍ ഉള്‍പ്പടെ മറ്റ് വിലപിടിപ്പുളള വസ്തുക്കളും നഷ്ടമായാതായി മുഹമ്മഗ് ഹഫീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
