
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്
പോര്‍ച്ചുഗല്‍ ക്യാപ്റ്റനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്
ലണ്ടന്‍: പോര്‍ച്ചുഗല്‍ ക്യാപ്റ്റനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് . പ്രീമിയര്‍ ലീഗില്‍ രണ്ടു മത്സരങ്ങളില്‍ നിന്നാണ് താരത്തെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കിയത്. കൂടാതെ 50000 പൗണ്ട് പിഴയായി ഒടുക്കണമെന്നും ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു.
ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിനാണ് വിലക്ക്. ഏപ്രിലില്‍ ആരാധകന്റെ ഫോണ്‍ നശിപ്പിച്ചതിനാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടിയെടുത്തത്.
കഴിഞ്ഞദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. നിലവിലെ കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. നിലവില്‍ മറ്റു ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബുകളായ ചെല്‍സിയുമായും ന്യൂകാസ്റ്റിലുമായും റൊണാള്‍ഡോ ചര്‍ച്ച നടത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



