
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊച്ചി: മലയാളി ക്രിക്കറ്റ് താരം കരുണ്‍നായരുടെ ട്വീറ്റ് എറ്റെടുത്ത് ആരാധകര്‍. പ്രിയപ്പെട്ട് ക്രിക്കറ്റ് തനിക്ക് ഒരു അവസരം കൂടി നല്‍കൂ എന്നായിരുന്നു കരുണിന്റെ ട്വീറ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരേ ഒരു താരം കൂടിയാണ് കരുണ്‍. കരുണിന്റെ ട്വീറ്റ് ഒരുദിവസത്തിനിടെ 1.39 ലക്ഷം പേരാണു ലൈക്ക് ചെയ്തത്. പതിനായിരത്തോളം പേര് റീട്വീറ്റ് ചെയ്തു.
Dear cricket, give me one more chance
â Karun Nair (@karun126) December 10, 2022
ഇത്തവണത്തെ രഞ്ജി സീസണുള്ള കര്‍ണാടക ടീമില്‍ നിന്നും കരുണിനെ ഒഴിവാക്കിയിരുന്നു. 8 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കരുണിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഏകദിന, ട്വന്റി20 ടീമുകളില്‍നിന്ന് കരുണിനെ നേരത്തേ ഒഴിവാക്കിയിരുന്നു.
6 ടെസ്റ്റ് കളിച്ചിട്ടുള്ള കരുണിന്റെ ബാറ്റിങ് ശരാശരി 62 ആണ്. 2016 ഡിസംബറില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു കരുണിന്റെ മിന്നുന്ന പ്രകടനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


