
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

ലണ്ടന്: കുഞ്ഞിന്റെ വിയോഗത്തില് നീറുന്നതിന് ഇടയില് ലിവര്പൂള് ആരാധകര് നല്കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ കുടുംബം. മാഞ്ചസ്റ്റര് യുനൈറ്റഡിന് എതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റില് ലിവര്പൂള് ആരാധകര് ഒരു മിനിറ്റ് കയ്യടിച്ചാണ് ക്രിസ്റ്റ്യാനോയ്ക്കും കുടുംബത്തിനും പിന്തുണ നല്കിയത്.
നിങ്ങള് ഇന്ന് ചെയ്തത് ഞങ്ങള് ഒരിക്കലും മറക്കില്ല എന്നാണ് ക്രിസ്റ്റിയാനോയുടെ കുടുംബം പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അമ്മ ഡൊളോറസ് അവൈരോ, സഹോദരി എല്മ, കാറ്റിയ എന്നിവരാണ് സമൂഹമാധ്യമങ്ങള് വഴി ലിവര്പൂള് ആരാധകര്ക്ക് നന്ദി അറിയിച്ചത്.
Football came together in the seventh minute to show respect for @Cristiano on Tuesday night. #MUFC pic.twitter.com/27LYoetZmz
â Manchester United (@ManUtd) April 20, 2022
മത്സരത്തിന്റെ ഏഴാം മിനിറ്റില് യു വില് നെവല് വോക്ക് എലോണ് എന്ന പാട്ടും പാടിയാണ് ലിവര്പൂള് ആരാധകര് ക്രിസ്റ്റ്യാനോയുടേയും കുടുംബത്തിന്റേയും ദുഖത്തില് പങ്കുചേര്ന്നത്. ക്രിസ്റ്റിയാനോ-ജോര്ജീന ദമ്പതികള്ക്ക് ഇരട്ട കുട്ടികളാണ് ജനിച്ചത്. എന്നാല് ഇരട്ട കുട്ടികളില് ആണ്കുഞ്ഞ് മരണത്തിന് കീഴടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം
