
News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

മിര്‍പുര്‍: ബംഗ്ലാദേശ് പര്യടനത്തിനായുള്ള യാത്രക്കിടയില്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്നുണ്ടായ വീഴ്ചകളെ വിമര്‍ശിച്ച് ദീപക് ചഹര്‍. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ലഗേജ് ലഭിച്ചിട്ടില്ലെന്നാണ് ദീപക് ചഹര്‍ പറയുന്നത്.
മലേഷ്യന്‍ എയര്‍ലൈന്‍സ് വഴിയുള്ള യാത്രക്കിടയില്‍ മോശമായ അനുഭവം ഉണ്ടായി. ആദ്യം ഞങ്ങളെ അറിയിക്കാതെ അവര്‍ ഞങ്ങള്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഫ്‌ളൈറ്റ് മാറ്റി. ബിസിനസ് ക്ലാസിലായിട്ടും ഭക്ഷണം നല്‍കിയില്ല. ലഗേജിനായി 24 മണിക്കൂറായി കാത്തിരിക്കുന്നു. നാളെ ഞങ്ങള്‍ക്ക് മാച്ച് ഉണ്ട്, ഒന്ന് ചിന്തിച്ചുനോക്കൂ...ദീപക് ചഹര്‍ ട്വിറ്ററില്‍ കുറിച്ചു.
Had a worse experience traveling with Malaysia airlines @MAS .first they changed our flight without telling us and no food in Business class now we have been waiting for our luggage from last 24hours .imagine we have a game to play tomorrow #worse #experience #flyingcar
â Deepak chahar (@deepak_chahar9) December 3, 2022
ദീപക് ചഹറിന്റെ ട്വീറ്റിനോട് പ്രതികരിച്ച് മലേഷ്യന്‍ എയര്‍ലൈന്‍സും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായി പറഞ്ഞ മലേഷ്യന്‍ എയര്‍ലൈന്‍സ് പരാതി നല്‍കാനായി ലിങ്കും ദീപക് ചഹറിന് നല്‍കി. എന്നാല്‍ ഇത് വര്‍ക്ക് ചെയ്യുന്നില്ലെന്ന് ട്വിറ്ററിലൂടെ തന്നെ ദീപക് ചഹര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


