
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഇവിടേക്ക് എത്തുന്നതാണ് ഞങ്ങള് സ്വപ്നം കണ്ടത്. ഞങ്ങള് പൊരുതി. ഒരുപാട് പേര് ഞങ്ങളെ വിമര്ശിച്ചു. ദേശിയ ടീമിലേക്ക് മടങ്ങി വരരുത് എന്ന് ആവശ്യപ്പെട്ടു...കോപ്പ അമേരിക്ക കിരീടത്തില് അര്ജന്റീന മുത്തമിട്ടതിന് പിന്നാലെ കളിയിലെ ഏക ഗോള് സ്കോറര് ഏയ്ഞ്ചല് ഡി മരിയയുടെ വാക്കുകള് ഇങ്ങനെ...
21ാം മിനിറ്റില് ലോദിയുടെ പിഴവില് നിന്ന് വീണുകിട്ടിയ സുവര്ണാവസരത്തില് പിഎസ്ജി മുന്നേറ്റ നിര താരത്തിന് കാലിടറാതിരുന്നതോടെയാണ് 28 വര്ഷം നീണ്ട അര്ജന്റീനയുടെ കാത്തിരിപ്പ് അവസാനിച്ചത്. ഡി മരിയ അര്ജന്റീനക്കായി ഗോള്വല കുലുക്കുന്നതാവട്ടെ മൂന്ന് വര്ഷത്തിന് ശേഷവും.
2018 ലോകകപ്പില് ഫ്രാന്സിനെതിരെയാണ് അര്ജന്റീനിയന് കുപ്പായത്തില് മരിയ അവസാനമായി ഇതിന് മുന്പ് ഗോള്വല കുലുക്കിയത്. അന്ന് 2-4ന് അര്ജന്റീന തോല്വിയിലേക്ക് വീണു. 13 മത്സരങ്ങളില് ഗോള് വല കുലുക്കാന് കഴിയാതെ നിന്നിരുന്ന മരിയ ഫുട്ബോള് ലോകം ഒരിക്കലും മറക്കാത്ത ഗോളിലൂടെ തിരിച്ചെത്തി.
Ãngel Di MarÃa is the first player on record to be named Man of the Match in a Champions League final *and* a Copa América final. pic.twitter.com/pbTuhdBUAR
â Squawka Football (@Squawka) July 11, 2021
2004ന് ശേഷം കോപ്പ അമേരിക്ക ഫൈനലില് ഗോള് സ്കോര് ചെയ്യുന്ന ആദ്യ താരവുമായി ഏയ്ഞ്ചല് ഡി മരിയ. ചാമ്പ്യന്സ് ലീഗ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും മാന് ഓഫ് ദി മാച്ചാവുന്ന ആദ്യ താരവുമായി ഇവിടെ മരിയ.
ഏഴ് വര്ഷം മുന്പ് 2014 ചാമ്പ്യന്സ് ലീഗ് ഫൈനലില് അത്ലറ്റിക്കോ മാഡ്രിഡിനെ തകര്ത്ത് റയല് കിരീടം ചൂടിയപ്പോഴും മാന് ഓഫ് ദി മാച്ച് മരിയയായിരുന്നു. അന്ന് ഗോള് സ്കോര് ചെയ്തില്ലെങ്കിലും കളം നിറഞ്ഞാണ് മരിയ നേട്ടം കൊയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

