
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: പഞ്ചാബ് കിങ്സിന് എതിരെ തുടരെ രണ്ട് സിക്സ് പറത്തി തെവാത്തിയ പഞ്ചാബ് കിങ്സിനെ ജയത്തിലേക്ക് എത്തിച്ചു. എന്നാല്‍ അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ റണ്‍ഔട്ട് ആയി ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഡഗൗട്ടിലേക്ക് മടങ്ങിയത് കലിപ്പിച്ച്.
റണ്‍ഔട്ട് ആയതിന് പിന്നാലെ സഹതാരം ഡേവിഡ് മില്ലറോട് കലിപ്പിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറി നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് മിസ് ചെയ്തു. എന്നാല്‍ സിംഗിളിനായി മില്ലര്‍ ഓടിയതോടെ ബെയര്‍സ്റ്റോയുടെ ഡയറക്ട് ഹിറ്റില്‍ ഹര്‍ദിക് പുറത്ത്.
â Sam (@sam1998011) April 8, 2022
അവസാന 6 പന്തില്‍ നിന്ന് 19 റണ്‍സ് ആണ് ഗുജറാത്ത് ടൈറ്റന്‍സിന് ജയിക്കാനായി വേണ്ടിയിരുന്നത്. ആദ്യ ഡെലിവറി വൈഡ് ആയി. രണ്ടാമത്തേതില്‍ ഹര്‍ദിക് റണ്‍ഔട്ട് ആയതോടെ ഗുജറാത്ത് സമ്മര്‍ദത്തിലേക്ക് വീണിരുന്നു. എന്നാല്‍ അവസാന രണ്ട് പന്തില്‍ സിക്സ് പറത്തി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ തങ്ങളുടെ മൂന്നാം ജയത്തിലേക്ക് എത്തിച്ചു.
How could Hardik shout at Miller when he was the one who didn't even dive for the run? Everytime he gets out by run out, he blames the non-striker.#HardikPandya #GTvsPBKS #IPL2022
â Maheshkeshav V (@mahe_226) April 8, 2022
Hardik Pandya to Miller after running himself out. #GTvsPBKS #IPL2022 pic.twitter.com/2IB73jtsIK
â Babaji (@Who_Babaji) April 8, 2022
Hardik Pandya to David Miller in dressing room after the match. pic.twitter.com/doYWRlfmru
â Anuraag Tezasvi (@anuraag_tezasvi) April 8, 2022
Hardik himself ran lol, why vent out your frustration on Miller
â Prithvi (@Puneite_) April 8, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


