3 തവണ ക്വാർട്ടറിൽ പൊട്ടി, ഒടുവിൽ സ്വിറ്റോലിന സെമിയിൽ!
കരിയറില്‍ ആദ്യമായാണ് യുക്രൈന് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി കളിക്കാനൊരുങ്ങുന്നത്

മെല്‍ബണ്‍: അമേരിക്കയുടെ മൂന്നാം സീഡ് താരം കോക്കോ ഗഫിനെ വീഴ്ത്തി യുക്രൈന് താരം എലിന സ്വിറ്റോലിന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍. 31കാരിയായ താരം കരിയറിലെ 14ാം ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ പോരാട്ടത്തിനാണ് ഇറങ്ങിയത്.
അനായാസ മുന്നേറ്റമാണ് താരം കോക്കോ ഗഫിനെതിരെ പുറത്തെടുത്തത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടം 59 മിനിറ്റില്‍ അവസാനിച്ചു. സ്കോര്‍: 6-1, 6-2.
കരിയറില്‍ ഇത് മൂന്നാം തവണയാണ് താരം ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമി കളിക്കാന്‍ യോഗ്യത നേടുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് താരം സെമി കളിക്കാനൊരുങ്ങുന്നത്. 2018, 19, 25 വര്‍ഷങ്ങളില്‍ സ്വിറ്റോലിന ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Summary
Elina Svitolina defeated American third seed Coco Gauff to advance into the semi-finals of the Australian Open
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'നിങ്ങളെ കടത്തിലാക്കില്ല'; സിനിമ പൊട്ടി, വിതരണക്കാരന്റെ നഷ്ടം നികത്തി രജനികാന്ത്, അധികമായി ഒരു ലക്ഷവും നല്കി

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

