
ഷഹീന് അഫ്രീദി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ആദ്യം ബാറ്റ് ചെയ്യും
പാകിസ്ഥാന് ജയം അനിവാര്യം, ജയം തുടരാന്‍ ഇംഗ്ലണ്ട്

പല്ലക്കീല്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാകിസ്ഥാന് ബാറ്റിങ് തിരഞ്ഞെടുത്തു.
ആദ്യ കളിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തി. രണ്ടാം മത്സരവും ജയിച്ച് സെമിയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ അവര്‍ക്ക് ഒരു പോയിന്റാണുള്ളത്. ഷഹീന് അഫ്രീദി പാകിസ്ഥാന് ഇലവനില്‍ തിരിച്ചെത്തി. സ്പിന്നര്‍ അബ്രാര്‍ അഹമദ് ടീമില്‍ ഇല്ല.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
eng vs pak, T20 World Cup, Super 8: Pakistan captain Salman Ali Agha has won the toss and opted to bat first against England
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


