
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
പ്രാഗ് : യുവേഫ യൂറോപ്പ കോണ്ഫെറന്സ് ലീഗ് കിരീടം വെസ്റ്റ് ഹാം യുണൈറ്റഡിന്. ഇറ്റാലിയന് ക്ലബ്ബായ ഫിയോറന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്ക്ക് തോല്പ്പിച്ചാണ് വെസ്റ്റ് ഹാം കിരീടം നേടിയത്.
43 വര്ഷങ്ങള്ക്ക് ശേഷമാണ് ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ഹാം ഒരു മേജര് ട്രോഫി കരസ്ഥമാക്കുന്നത്. മത്സരത്തിന്റെ 90-ാം മിനുട്ടില് ജെറാഡ് ബോവന് നേടിയ ഗോളിലൂടെയാണ് വെസ്റ്റ് ഹാം കിരീടം ഉറപ്പിച്ചത്.
ആദ്യ പകുതി ഗോള്രഹിതമായിരുന്നു. 62-ാം മിനുട്ടില് പെനാല്റ്റിയിലൂടെ ബെനറാമ വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. എന്നാല് അഞ്ചുമിനുട്ടിനകം ഫിയോറന്റീന തിരിച്ചടിച്ചു.
ബോണവെഞ്ചുറയാണ് ഫിയോറന്റീനയുടെ സമനില ഗോള് നേടിയത്. ഫിയോറന്റീനയുടെ ഓഫ്സൈഡ് കെണി മറികടന്നാണ് ബോവന്റെ വിജയഗോള്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

