
News Now
ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

സൗത്ത് ആഫ്രിക്കന് മുന് ഓള്റൗണ്ടര് ജാക്ക് കാലിസിന് ഇന്ന് 47ാം ജന്മദിനം. ജന്മദിന സന്ദേശങ്ങള്ക്കൊപ്പം കാലിസിന്റെ നേട്ടങ്ങളിലേക്കും ഒരിക്കല് കൂടി കണ്ണോടിക്കുകയാണ് ആരാധകര്. ഒപ്പം സച്ചിനേക്കാള് മികച്ച താരമാണോ കാലിസ് എന്ന ചോദ്യവും ഒരിക്കല് കൂടി ഉയരുന്നു...
ടെസ്റ്റില് രണ്ട് ദശകത്തോളം സൗത്ത് ആഫ്രിക്കന് ബാറ്റിങ് നിരയെ തുണച്ച കാലിസ് 55 എന്ന ബാറ്റിങ് ശരാശരിയില് നേടിയത് 13289 റണ്സ്. 45 സെഞ്ചുറിയും കാലിസിന്റെ അക്കൗണ്ടിലുണ്ട്. ഈ പട്ടികയില് കാലിസിന്റെ മുന്പിലുള്ളത് സച്ചിന് മാത്രവും. 58 അര്ധ ശതകവും കാലിസിന്റെ പേരിലുണ്ട്.
- Third highest run-scorer in Test history
â Wisden (@WisdenCricket) October 16, 2022
- Finished his career with a Test batting average of 55.37 and 45 Test hundreds
- South Africa's sixth leading wicket-taker in Test cricket (292)
- One of three outfielders to take 200 catches in Tests
Jacques Kallis turns 47 today. pic.twitter.com/zJQn4O6ZVI
13000ന് മുകളില് റണ്സും 300നോട് അടുത്ത് വിക്കറ്റും വീഴ്ത്തിയ ഓള് റൗണ്ടര്മാര് ആരെല്ലാം? 13000ന് മുകളില് റണ്സും 292 ടെസ്റ്റ് വിക്കറ്റും കാലിസിന്റെ പേരിലുണ്ട്. സ്പെഷ്യലിസ്റ്റ് ബൗളര് എന്ന നിലയില് 32.65 എന്നതാണ് കാലിസിന്റെ ബൗളിങ് ശരാശരി. എന്ടിനിയുടേത് 28.82. ഷോണ് പൊള്ളോക്കിന്റേത് 23.11.
20232 ബോളുകളാണ് കാലിസ് ടെസ്റ്റില് എറിഞ്ഞത്. 23 വട്ടമാണ് കാലിസ് പരമ്പരയിലെ താരമായത്. മറ്റൊരു താരത്തിനും 20 പ്ലേയര് ഓഫ് ദി സീരീസ് അവാര്ഡ് നേടാനായിട്ടില്ല. 19 പ്ലേയര് ഓഫ് ദി സീരീസ് അവാര്ഡുമായി മുത്തയ്യ മുരളീധരനാണ് കാലിസിന് പിന്നില്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്
പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
