
ഒടുവില്‍ ഇന്ത്യക്ക് 'ഗോള്‍ഡ്', കോഹ്ലിയെ പരിഹസിച്ച് ആരാധകര്‍
ഗോള്‍ഡന്‍ ഡക്കായി കോഹ്ലി പുറത്തായതിന് ഇന്ത്യന്‍ നായകനെ ട്രോളിയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ഉയരുന്നത്

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയിരുന്ന പോര് വിരാട് കോഹ്ലിയും ആന്‍ഡേഴ്സനും തമ്മിലുള്ളതാണ്. ആദ്യ ഡെലിവറിയില്‍ തന്നെ കോഹ് ലിയെ കൂടാരം കയറ്റി ആന്‍ഡേഴ്സന്റെ സ്ട്രൈക്ക്. ഗോള്‍ഡന്‍ ഡക്കായി കോഹ്ലി പുറത്തായതിന് ഇന്ത്യന്‍ നായകനെ ട്രോളിയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ഉയരുന്നത്.
പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യക്ക് ഇരട്ട പ്രഹരം ഏല്‍പ്പിച്ചാണ് കോഹ് ലിയെ ആന്ഡേഴ്സന് മടക്കിയത്. ആന്‍ഡേഴ്സന്റെ ഫുള്ളര്‍ ഡെലിവറിയില്‍ ഫോര്‍വേര്‍ഡ് പുഷിനെ ശ്രമിച്ച ഇന്ത്യന്‍ നായകന് പിഴച്ചു. എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറുടെ കൈകളിലേക്ക്.
WOWWWW! @jimmy9 gets Kohli first ball and Trent Bridge is absolutely rocking!
â England Cricket (@englandcricket) August 5, 2021
Scorecard/Clips: https://t.co/5eQO5BWXUp#ENGvIND pic.twitter.com/g06S0e4GN7
ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ ഇത് മൂന്നാം വട്ടമാണ് കോഹ് ലി ഗോള്‍ഡന്‍ ഡക്കാവുന്നത്. ഒളിംപിക്സിനോട് കൂട്ടി വായിച്ചാണ് കോഹ്ലിയെ ആരാധകര്‍ ട്രോളുന്നത്. ഒടുവില്‍ ഇന്ത്യക്ക് സ്വര്‍ണം. കോഹ്ലി ഗോള്‍ഡന്‍ ഡക്കായി പുറത്ത്, എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.
Finally itâs a gold for India. Not in Olympics 2020 but in Cricket as Indian captain Virat Kohli gets out for golden duck. #Cricket
â Daniel Alexander (@daniel86cricket) August 5, 2021
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വട്ടം ഡക്കായി മടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റനുമായി ഇതോടെ കോഹ് ലി ഇവിടെ. 9 വട്ടമാണ് ടെസ്റ്റില്‍ കോഹ് ലി ഡക്കായത്. രണ്ടാം സ്ഥാനത്തുള്ള ധോനി എട്ട് തവണയും.
#ENGvIND #IndvsEng
â g0v!ñD $#@®mA (@rishu_1809) August 5, 2021
Indians - We have won Silver and Bronze, waiting for A Gold.
Le Virat Kohli - pic.twitter.com/WeD6sfuXYI
Finally some gold for India,
â Shantanu (@iamshaaantanu) August 5, 2021
Kohli gone for a golden duck.#ENGvsIND #kohli
Mr Golden Duck #ENGvIND pic.twitter.com/AyOoJpG7aw
â Ather Ahmed (@AtherAhmed23) August 5, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
