
News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

കോഴിക്കോട്: ഫുട്ബോള് താരം ഇസ്ഹാം മിഷാബ് (താപ്പ-45) വാഹനാപകടത്തില് മരിച്ചു. സ്കൂട്ടറില് സഞ്ചരിക്കവേ എതിരേ മീനുമായി വന്ന പിക്കപ്പ് വാന് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന് കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലര്ച്ചെ നാലുമണിക്കായിരുന്നു അപകടം.
1997-98ൽ എം എം ഹൈസ്കൂളിന് സുബ്രദോ മുഖര്ജി കപ്പ് നേടിക്കൊടുത്ത ടീമിലെ കളിക്കാരനായിരുന്നു. ആ വര്ഷംതന്നെ കേരളാ ടീമിനെ പ്രതിനിധീകരിച്ച് ബിഹാറില് നടന്ന ഇന്റര്സ്റ്റേറ്റ് സ്കൂള് ടൂര്ണമെന്റിലും കളിച്ചു. ഗുരുവായൂരപ്പന് കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയര് ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു.
പരപ്പില് ശാദുലിപ്പള്ളി മുക്രി ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകള്: അസ റുഖിയ.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


