
പെനാല്‍റ്റി നഷ്ടപ്പെടുത്തി ഹാരി കെയ്ന്‍; എംബാപ്പെയുടെ പ്രതികരണം വൈറല്‍
ഹാരി കെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ബോക്സിന് മുകളിലൂടെ പോകുന്നത് കണ്ട് ആഹ്ലാദം അടക്കാനാവാതെ ചിരിക്കുന്ന എംബാപ്പെയെയാണ് കാണുന്നത്
60 വര്‍ഷത്തിന് ഇടയില്‍ ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമാവുമോ ഫ്രാന്‍സ് എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹാരി കെയ്ന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് കളി ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ വന്ന എംബാപ്പെയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഹാരി കെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ബോക്സിന് മുകളിലൂടെ പോകുന്നത് കണ്ട് ആഹ്ലാദം അടക്കാനാവാതെ ചിരിക്കുന്ന എംബാപ്പെയെയാണ് കാണുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.
Mbappe laughing at Kane missing the penalty. Itâs hilarious pic.twitter.com/LJKi0UDmiR
â Plutopanther71 (@henryagyepong71) December 10, 2022
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 2-1നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. 17ാം മിനിറ്റില്‍ ഓറീലയന്‍ ചൗമേനിയും 78ാം മിനിറ്റില്‍ ജിറൂദുമാണ് ഫ്രാന്‍സിനായി വല കുലുക്കിയത്. പെനാല്‍റ്റി കിക്കില്‍ നിന്ന് ഹാരി കെയ്ന്‍ ആണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

