News Now
ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
വിവാഹത്തെച്ചൊല്ലി തര്ക്കം; ഇടുക്കിയില് 18 കാരിയെ കൊന്ന് പെട്രോള് ഒഴിച്ചു കത്തിച്ചു; 19 കാരന് പിടിയില്

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

അഡ്ലെയ്ഡ്: ട്വന്റി20 ലോകകപ്പില് സിംബാബ്വെക്കെതിരെ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ദിനേശ് കാര്ത്തിക്കിന് പകരം ഋഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തി. ആറ് പോയിന്റോടെ സെമിയിലേക്ക് രണ്ടാം ഗ്രൂപ്പില് നിന്ന് ഇന്ത്യ യോഗ്യത നേടി കഴിഞ്ഞു. നിലവില് നെറ്റ്റണ്റേറ്റിന്റെ ബലത്തില് ഗ്രൂപ്പില് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. സിംബാബ് വെക്ക് എതിരെ ജയിച്ചാല് 8 പോയിന്റോടെയാവും ഇന്ത്യ സെമിയിലേക്ക് കടക്കുക.
Toss & Team Update @ImRo45 has won the toss & #TeamIndia have elected to bat against Zimbabwe in Melbourne. #T20WorldCup #INDvZIM
â BCCI (@BCCI) November 6, 2022
Follow the match https://t.co/shiBY8Kmge
change to our Playing XI as @RishabhPant17 is named in the team pic.twitter.com/J8gFfFv4cv
ട്വന്റി20 ലോകകപ്പില് ഉടനീളം റണ്സ് ഉയര്ത്താനാവാതെയാണ് ദിനേശ് കാര്ത്തിക് കളിച്ചത്. ഇതോടെ ഋഷഭ് പന്തിന് അവസരം നല്കണം എന്ന ആവശ്യം ശക്തമായിരുന്നു. സിംബാബ് വെക്ക് എതിരെ ഇന്ന് ഋഷഭ് പന്തിന് മികവ് കാണിക്കാനായാല് സെമിയിലേക്കും പന്തിന് ഇലവനില് സ്ഥാനം കണ്ടെത്താനായേക്കും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

