
News Now
ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ
10 ലക്ഷം കൈക്കൂലി ആരോപണം; തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലറുടെ വീട്ടില് വിജിലന്സ് റെയ്ഡ്

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കം; ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന; ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം
ഭുവനേശ്വര്: ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. പൂള് ഡിയില് സ്പെയിനിനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് ഇന്ത്യ തകര്ത്തത്.
റൂര്ക്കല ബിര്സാമുണ്ട സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അമിത് രോഹിദാസും ഹാര്ദിക് സിങ്ങുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോര് ചെയ്തതത്. ഈ വിജയത്തോടെ ഇന്ത്യ പൂള് ഡിയില് രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാല് ഗോള് വ്യത്യാസത്തില് അവര് മുന്നിലെത്തി.
48 വര്ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ കപ്പ് നേടുക എന്നതാണ് ഹര്മന്പ്രീത് സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം. അവസാനം നടന്ന 2018 ലോകകപ്പില് ആറാം സ്ഥാനം കൊണ്ട് ഇന്ത്യയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ
കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ
