
ടോസ് വിധിനിര്‍ണയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യ; ടോസില്‍ എല്ലാ ശ്രദ്ധയും കൊടുത്ത് ഇംഗ്ലണ്ട്
ടോസ് നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഉയരുമ്പോഴാണ് ടോസ് ഘടകം തള്ളി മുന്‍പോട്ട് പോവാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ജയം അനിവാര്യമായ നാലാം ടി20യില്‍ ഇന്ത്യ പുറത്തെടുക്കാന്‍ ലക്ഷ്യമിടുന്നത് ഓള്‍റൗണ്ട് മികവ്. കഴിഞ്ഞ മൂന്ന് ടി20യിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം അനായാസം ജയം പിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടോസ് നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഉയരുമ്പോഴാണ് ടോസ് ഘടകം തള്ളി മുന്‍പോട്ട് പോവാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
പരമ്പരയില്‍ ഇന്ത്യ തോറ്റ രണ്ട് കളിയിലും ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. പവര്‍പ്ലേയില്‍ ഇന്ത്യക്ക് പിഴച്ചു. ഇത് മികച്ച ടോട്ടലിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. എന്നാല്‍ ടോസ് ലഭിച്ചാല്‍ ഇനിയുള്ള രണ്ട് ടി20യിലും ആദ്യം ബാറ്റ് ചെയ്യണം എന്നാണ് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍ ഇംഗ്ലണ്ട് താരങ്ങളോട് പറയുന്നത്.
So it looks like the T20 World Cup in India could be won by the best Tosser !!!! #INDvENG
â Michael Vaughan (@MichaelVaughan) March 16, 2021
ഈ സാഹചര്യങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പ്രതിരോധിക്കുന്നത് കാണാനാണ് ഇഷ്ടം. അങ്ങനെ വരുമ്പോഴെ എത്രമാത്രം മികച്ചതാണ് നിങ്ങളുടെ ടീം എന്ന് അറിയാനാവു, നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ് ജയിക്കുക മികച്ച ടോസറായിരിക്കും എന്ന പരിഹാസവുമായി മൈക്കല്‍ വോണും എത്തി.
Win the Toss & win the game? Or are the Toss winners just consistently playing better? #ENGvIND
â Stuart Broad (@StuartBroad8) March 16, 2021
Match 1 England toss win
Match 2 India toss win
Match 3 England toss win
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


