
വിജയക്കുതിപ്പ് തുടരാന്‍ കൗമാരപ്പട; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാന് സെമി
അണ്ടര്‍ 19 ലോകകപ്പിലെ ആറാം കിരീടമാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സിംബാബ് വെയിലെ ഹരാരെയില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം. ആധികാരിക വിജയങ്ങളുമായി ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യന്‍ യുവനിര.
WHAT TO READ NEXT

ലോകകപ്പ് സന്നാഹം: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും
അണ്ടര്‍ 19 ലോകകപ്പിലെ ആറാം കിരീടമാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഉജ്വല ഫോമില്‍ ബാറ്റ് ചെയ്യുന്ന വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ഡു, വിഹാന് മല്‍ഹോത്ര എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.
WHAT TO READ NEXT
ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് കളിക്കുമോ?, മനസ് തുറന്ന് താരം
ബോളിങ്ങില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും മികച്ച ഫോമിലാണ്. 5 മത്സരങ്ങളില്‍ നിന്നും 8 വിക്കറ്റ് നേടിയ ഇടംകയ്യന്‍ സ്പിന്നര്‍ ഖിലാന്‍ പട്ടേലാണ് മറ്റൊരു തുറുപ്പുചീട്ട്. ടൂര്‍ണമെന്റിലെ 5 മത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് അഫ്ഗാനിസ്ഥാന് സെമി ബെര്‍ത്ത് നേടിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
India will face Afghanistan in the semi-finals of the U-19 World Cup today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സ്വന്തം നാട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 'അതിഥികൾ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; ശ്രേയസിനും സംഘത്തിനും വിസിറ്റേഴ്സ് ഡ്രസിങ് റൂം!

ഇന്ത്യ - അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
