
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

ഡല്ഹി: ഇന്ത്യന് വനിതാ, പുരുഷ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില് ഇനി വിവേചനം ഉണ്ടാവില്ല. പുരുഷ ക്രിക്കറ്റ് താരങ്ങള്ക്ക് ലഭിക്കുന്ന മാച്ച് ഫീ തന്നെ വനിതാ താരങ്ങള്ക്കും ലഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവേചനം ഒഴിവാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പിലേക്ക് കടക്കുകയാണ് ബിസിസിഐ. പേ ഇക്വിറ്റി പോളിസി നടപ്പിലാക്കുകയാണ് ഞങ്ങള്. ബിസിസിഐയുടെ വാര്ഷിക കരാര് വ്യവസ്ഥയിലുള്ള വനിതാ താരങ്ങളാണ് ഇതില് ഉള്പ്പെടുക. ലിംഗ സമത്വത്തിന്റെ പുതു യുഗത്തിലേക്ക് കടക്കുമ്പോള് പുരുഷ, വനിതാ ടീമുകളുടെ മാച്ച് ഫീ ഒന്നാക്കുന്നു, ജയ് ഷാ ട്വിറ്ററില് കുറിച്ചു.
Iâm pleased to announce @BCCIâs first step towards tackling discrimination. We are implementing pay equity policy for our contracted @BCCIWomen cricketers. The match fee for both Men and Women Cricketers will be same as we move into a new era of gender equality in Cricket. pic.twitter.com/xJLn1hCAtl
â Jay Shah (@JayShah) October 27, 2022
പുരുഷ ക്രിക്കറ്റ് താരങ്ങള്ക്ക് 15 ലക്ഷം രൂപയാണ് ടെസ്റ്റില് മാച്ച് ഫീ, ഏകദിനത്തില് ആറ് ലക്ഷവും ട്വന്റി20യില് 3 ലക്ഷം രൂപയും. ഇനി വനിതാ ക്രിക്കറ്റ് താരങ്ങള്ക്കും ഇതേ മാച്ച് ഫീ ലഭിക്കും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം
