
News Now
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ദുബായ്: ഓസ്ട്രേലിയന് പര്യടനത്തിനായി പറന്ന് ഇന്ത്യന് ടീം. ദുബായില് നിന്നാണ് ഇന്ത്യന് ടീം യാത്ര തിരിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ പിപിഇ കിറ്റ് ധരിച്ചാണ് കോവിഡ് കാലത്തെ ആദ്യ വിദേശ പര്യടനത്തിനായി കോഹ് ലിയും കൂട്ടരും പറന്നത്.
സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതിന് ശേഷം ഇന്ത്യ രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. മൂന്ന് ഏകദിനവും, മൂന്ന് ടി20യും, നാല് ടെസ്റ്റുകളുമാണ് ഓസ്ട്രേലിയയില് ഇന്ത്യ കളിക്കുക.
പുതിയ രൂപത്തിലെ പിപിഇ കിറ്റുകള് ധരിച്ച് കോഹ് ലി ഉള്പ്പെടെയുള്ള കളിക്കാരുടെ ചിത്രങ്ങള് ബിസിസിഐ പങ്കുവെച്ചു. പുതിയ കിറ്റില് ആരാധകരോട് ബിസിസിഐ അഭിപ്രായവും തേടുന്നുണ്ട്. റെയ്ന്കോട്ട് ഫാമിലി എന്നായിരുന്നു ചെന്നൈ സൂപ്പര് കിങ്സിന്റെ കമന്റ്.
#TeamIndia is BACK!
â BCCI (@BCCI) November 11, 2020
Let's embrace the new normal #AUSvIND pic.twitter.com/csrQ3aVv21
Hum Aapke Raincoat Family! #TheNewNormal #WhistlePodu #AUSvIND @BCCI pic.twitter.com/wX2ymmlCpo
â Chennai Super Kings (@ChennaiIPL) November 11, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


