
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

ന്യൂഡല്ഹി: പുതിയ ഉയരങ്ങള് താണ്ടി ഐപിഎല് ടെലിവിഷന് വ്യൂവര്ഷിപ്പ്. 18 മത്സരങ്ങള് മാത്രം പിന്നിട്ടപ്പോള് തന്നെ ടെലിവിഷന് ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും വലിയ ടിവി കാഴ്ചയുടെ റെക്കോര്ഡാണിത്.
സ്റ്റാര് സ്പോര്ട്സ് നെറ്റ്വര്ക്കിനാണ് ടെലിവിഷന് സംപ്രേഷണത്തിന്റെ കരാര്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്ച്ചയാണ് ഇത്തവണ. ആരാധകര്ക്കായി നേട്ടം ഒരാഴ്ച ആഘോഷിക്കാന് സ്റ്റാര് തീരുമാനിച്ചിട്ടുണ്ട്. ആഘോഷം ഈ മാസം 15 മുതല് ആരംഭിക്കും.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ബ്രോഡ്കാസ്റ്ററായ സിഡ്നി സ്റ്റാര് 12380 കോടി മിനിറ്റ് വാച്ച് ടൈം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളര്ച്ചയാണ് രേഖപ്പെടുത്തിയത്. ഓഡിയന്സ് റിസര്ച്ച് കൗണ്സിലിന്റെ ഡാറ്റ ഉദ്ധരിച്ചാണ് സ്റ്റാര് കണക്കുകള് പുറത്തു വിട്ടത്.
WHAT TO READ NEXT

'വിരമിക്കില്ല, ലോകകപ്പ് നേടണം'- രോഹിത് ശര്മ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



