
ഗുജറാത്തിനെതിരെ ടോസ്; ആര്‍സിബി ആദ്യം പന്തെറിയും; ബേതേലും ഹോള്‍ഡറും ഇലവനിൽ
കഴിഞ്ഞ കളികള്‍ തോറ്റാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു.
ഫില്‍ സാള്‍ട്ടിനു പരിക്കേറ്റതിനാല്‍ താരം ആര്ലിബി നിരയില്‍ ഇല്ല. പകരം ജേക്കബ് ബേതേല്‍ കളിക്കും. ജിടി നിരയില്‍ വിന്‍ഡീസ് ഓള് റൗണ്ടര്‍ ജാസന്‍ ഹോള്‍ഡറും കളിക്കും.
കഴിഞ്ഞ കളി തോറ്റാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. അതിനാല്‍ തന്നെ വിജയിച്ച് ആത്മവിശ്വാസം തിരികെ പിടിക്കുകയാണ് ഇരു സംഘവും ലക്ഷ്യമിടുന്നത്.
പോയിന്റ് പട്ടികയില്‍ ആര്‍സിബി മൂന്നാം സ്ഥാനത്തുണ്ട്. ഗുജറാത്ത് ഏഴാമതാണ്. ആറ് കളിയില്‍ നാല് ജയങ്ങളാണ് ബംഗളൂരുവിനുള്ളത്. ഗുജറാത്തിന് 3 ജയങ്ങളും അക്കൗണ്ടിലുണ്ട്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
IPL 2026: The royal challengers bengaluru have opted to bowl first vs gujarat titans
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




