
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

ജലന്ധര്: മത്സരത്തിനിടെ അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല് വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില് വച്ചാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.
പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില് മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷന് നടത്തുകയായിരുന്നു താരം.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തിന് നേരെ വെടിയുതിര്ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില് 12 പേര് ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകള്
International Kabbadi player Sandeep Singh from Nangal Ambiyan village shot dead by unidentified assailants during a Kabaddi Cup at Malian village in Jalandhar. Bullets fired in head & chest. Disturbing video of the crime.
â Kusum Aroraکس٠ارÙÚÛà¨à©à¨¸à©à¨® à¨à¨°à©à©à¨¾ (@Arora24Kusum) March 14, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


