
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ന്യൂഡല്ഹി: ഇതിഹാസ ക്രിക്കറ്റ് താരം കപില് ദേവിനോടു സാദൃശ്യമുള്ളയാളെ കൈകള് കെട്ടി ബലം പ്രയോഗിച്ചു കൊണ്ടുപോവുന്നതിന്റെ വിഡിയോ സമൂഹ മാധ്യമത്തില് പങ്കുവച്ച് മുന് ഓപ്പണര് ഗൗതം ഗംഭീര്. ഇത്തരമൊരു വിഡിയോ ആര്ക്കെങ്കിലും ലഭിച്ചുവോയെന്നും ഇത് കപില് തന്നെയാണോയെന്നുമുള്ള ചോദ്യത്തോടെയാണ്, ഗംഭീര് എക്സില് വിഡിയോ പോസ്റ്റ് ചെയ്തത്.
വിഡിയോ പെട്ടെന്നു തന്നെ സമൂഹ മാധ്യമങ്ങളില് ചര്ച്ചയായി. കപിലിനെ ആരോ തട്ടിക്കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള് ആണെന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല് ഇതിന്റെ ആധികാരികത വ്യക്തമല്ല.
Anyone else received this clip, too? Hope itâs not actually @therealkapildev and that Kapil Paaji is fine! pic.twitter.com/KsIV33Dbmp
â Gautam Gambhir (@GautamGambhir) September 25, 2023
അതേസമയം പുതിയ പരസ്യ തന്ത്രമാണ് ഇതെന്ന ആക്ഷേപങ്ങളും വരുന്നുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


