
മുംബൈക്കെതിരെ ഹൈദരാബാദിന്റെ തോല്‍വി, പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കേദാര്‍ ജാദവ് ട്രെന്‍ഡിങ്
അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുല്‍ സമദ് എന്നീ മൂന്ന് പേരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയതിലൂടെ തോല്‍വി അര്‍ഹിച്ചിരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കര്‍

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ 13 റണ്‍സിന്റെ തോല്‍വിയിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീണതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി കേദാര്‍ ജാദവ്. ജാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഇപ്പോള്‍ ആരാധകരുടെ കമന്റുകള്‍.
അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുല്‍ സമദ് എന്നീ മൂന്ന് പേരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയതിലൂടെ തോല്‍വി അര്‍ഹിച്ചിരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ഹൈദരാബാദ് ബെഞ്ചില്‍ ഇരുത്തുന്നതും ചോദ്യം ചെയ്യപ്പെടുന്നു.
മനീഷ് പാണ്ഡേയേക്കാള്‍ മികവ് കാണിക്കാന്‍ കേദാര്‍ ജാദവിന് കഴിയുമെന്നും അഭിപ്രായം ഉയരുന്നു. മനീഷ് ഒരു ഇടവേള എടുക്കുന്നത് നല്ലതായിരിക്കും എന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും അഭിപ്രായപ്പെട്ടു.
It sounds harsh may be but he is right. One experienced player like Kedar Jadhav could have changed the result. https://t.co/0yilpscwlX
â No_One (@No_one_22_7) April 17, 2021
pathetic batting by #SRH remove Manish pandey better add kedar jadhav middle order #OrangeArmy #OrangeOrNothing pic.twitter.com/wiVohuJ21g
â Niranjan (@niranjan_51) April 17, 2021
Why @SunRisers doesnât play Kedar Jadhav in place Iâd say Manish Pandey. He was quite regular for CSK and looks to be perfect on this kind of pitches with his shot selection. Good against spinners too. @mufaddal_vohra @CricCrazyJohns
â RITESH SHETTY (@RSHETTY007) April 17, 2021
Can't imagine how Virat Singh played ahead of Kedar Jadhav with the kind of inexperience middle order SRH has#MIvsSRH
â IGautam (@gautam7781) April 17, 2021
Why kedar Jadhav has not given any chance by team ? Why trying with new youngsters all of them
â à¤à¤¦à¥à¤à¥à¤¤ रावण (@Modern_Ravana) April 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി


