
കേരളം സന്തോഷ് ട്രോഫി ഫൈനലില്‍; ആരാധകര്‍ക്ക് മുന്നില്‍ മഴവില്ലഴക്
കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം നേടി
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച് കേരളം. മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കര്‍ണാടകയെ കേരളം തകര്‍ത്തത്. കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം നേടി
30ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്റെ ഹാട്രിക് പ്രകടനമാണ് കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 24ാം മിനിറ്റില്‍ ഒരു ഗോളിന് പുറകിലായ ശേഷമാണ് കേരളം കളിയിലേക്ക് മടങ്ങിയെത്തിയത്.
ഇതാദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയത്. നേരത്തെ ആസീഫ് സഫീറാണ് കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കുടുതല്‍ ഗോളുകള്‍ നേടിയത്. അന്ന് നാലുഗോളുകളാണ് സഫീറിന്റെ കാലില്‍ നിന്ന് പിറന്നത്. മണിപ്പൂരോ ബംഗാളോ ആയിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി


